home
Total Visiters: 
കെ.എസ്.ആര്‍.ടി ബസ്സിടിച്ച് വീട്ടമ്മ മരിച്ചു
6 years ago ..

ചെറുവത്തൂര്‍: റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആര്‍.ടി ബസ്സിടിച്ച് വീട്ടമ്മ മരിച്ചു. ക്ലായിക്കോട് വെള്ളാട്ടെ എന്‍.അച്ചുതന്റെ ഭാര്യ കെ.ജാനകി (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചെറുവത്തൂര്‍ വിവി നഗറിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജാനകിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. മക്കള്‍: ഷിജു,ഷൈജു,ശാലിനി മരുമക്കള്‍: അജയ്ബാബു, ബിബിന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..