home
Total Visiters: 
പറ്റ്വ നാരായണന്‍ നായര്‍
6 years ago ..

ചെറുവത്തൂര്‍ കുട്ടമത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പറ്റ്വ നാരായണന്‍ നായര്‍ നിര്യാതനായി. 85 വയസ്സായിരുന്നു. ഭാര്യമാര്‍ -പി. ദേവകി അമ്മ, പരേതയായ സരസ്വതി അമ്മ മക്കള്‍ -കാര്‍ത്യായനി സുകുമാരന്‍, ജനാര്‍ദനന്‍, ജയശ്രീ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..