6 years ago ..
മാണിയാട്ടെ പരേതനായ ഒ. പി. കുഞ്ഞമ്പുവിന്റെ ഭാര്യ തെക്കെവീട്ടില്‍ കുമ്പ നിര്യാതയായി. 85 വയസായിരുന്നു.
മക്കള്‍:
-...............................
നാരായണന്
ജാനകി
മാണിയാട്ട് ശോഭ ലൈറ്റ് & സൗണ്ട് ഉടമ ബാലന്
ശോഭ
സംസ്കാരം ഇന്ന് (11-.08.2012) വൈകിട്ട് 7 മണിക്ക് നടക്കും