home
Total Visiters: 
വെളുത്തമ്പു
5 years ago ..

തൃക്കരിപ്പൂര്‍: നടക്കാവിലെ കെ വി വെളുത്തമ്പു (85) നിര്യാതനായി. ഭാര്യ: പി വി ജാനകി. മക്കള്‍: ജനാര്‍ദ്ദനന്‍, രാജന്‍ (സ്വാതി ലൈറ്റ് ആന്റ് സൗണ്ട്, നടക്കാവ്), രാധാകൃഷ്ണന്‍ (മുറാദ് തൃക്കരിപ്പൂര്‍). മരുമക്കള്‍: സുശീല (രാമന്തളി), ശോഭ (ഈയ്യക്കാട്), മായ (കാര). സഹോദരങ്ങള്‍: കോരന്‍, നാരായണന്‍ (വെള്ളൂര്‍), കൃഷ്ണന്‍, പത്മാവതി, പത്മനാഭന്‍ (എല്‍ ഐ സി ഏജന്റ്), പരേതരായ അച്ചുതന്‍, ചന്തന്‍, സുകുമാരന്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..