home
Total Visiters: 
പാമ്പ് കടിയേറ്റ സ്ത്രീ മരിച്ചു.
6 years ago ..

തുമ്പകുതിര്: പിലിക്കോട് തുമ്പകുതിരിലെ എന്‍. ജാനകി (55) ആണ് മരിച്ചത്. വീട്ടുപറമ്പില്‍ നിന്നും പാമ്പ് കടിയേറ്റ ഇവര്‍ 11 ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
   
    മകന്‍: മനോജ്‌. എന്‍
    മരുമകള്‍: സുധ. പി. വി.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..