home
Total Visiters: 
എം.ടി.പി.അ­ബ്ദുല്‍ സലാം മൗ­ല­വി
5 years ago ..

ചന്തേ­ര പോ­ലീ­സ് സ്‌­റ്റേഷ­ന് സ­മീ­പം താ­മ­സി­ക്കു­ന്ന എം.ടി.പി.അ­ബ്ദുല്‍ സലാം മൗ­ല­വി (62) നിര്യാതനായി, വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍ഗോഡ്‌ എത്തിയ ഇദ്ദേഹം കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. പിലിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
    ഭാര്യ: എ.പി.കെ.ഖദീജ.
    മക്കള്‍:അബ്ദുല്‍ അസീസ്‌, ഫൈസല്‍, നസീബ്(ദുബൈ ), മര്ളിയ, ഫായിസ.
    മരുമക്കള്‍: എം.ടി.പി.അബ്ദുല്ല(സൌദി), എ.ജി.നസീര്‍(അബൂദാബി).
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..