home
Total Visiters: 
കെ. രാധാകൃഷ്ണന്‍ (62)
5 years ago ..


    പിലിക്കോട് പടുവളത്തിലെ കെ. രാധാകൃഷ്ണന്‍ (62) നിര്യാതനായി. പനിബാധിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
    ഭാര്യ; ജാനകി.എ
    മക്കള്‍; സോമലത , സീമ, സൗമ്യ.
    മരുമക്കള്‍.; ലോഹിതാക്ഷന്‍ (കടിഞ്ഞിമൂല), ജയരാജന്‍ (സെക്രട്ടറി, പിലിക്കോട് അഗ്രികള്‍ച്ചറിസ്റ്റ് കോ=ഒപ്പറേറ്റീവ് സൊസൈറ്റി)
   
    സഹോദരങ്ങള്‍; പരേതരായ കുഞ്ഞമ്പു എഞ്ചിനീയര്‍, നാരായണി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..