home
Total Visiters: 
പത്മനാഭന്‍ നമ്പ്യാര്‍
5 years ago ..


    റിട്ട:വില്ലേജ് ഓഫീസര്‍ പൊതാവൂരിലെ പത്മനാഭന്‍ നമ്പ്യാര്‍ നിര്യാതനായി.93 വയസ്സായിരുന്നു. മക്കള്‍ -മോഹനന്‍ നമ്പ്യാര്‍ (റിട്ട:എഞ്ചിനീയര്‍ റെയില്‍വെ), മാധവന്‍ നമ്പ്യാര്‍ (റിട്ട:എ എസ് ഐ) ശാന്ത . കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്തംഗം , കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..