home
Total Visiters: 
ദുബൈയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു
6 years ago ..

ചെറുവത്തൂര്‍ : ദുബൈയില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായ കൊടക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കൊടക്കാട് കണ്ണങ്കൈ നവോദയ വായനശാലയ്ക്ക് സമീപത്തെ പരേതനായ ചേടമ്പത് ഗോപാലന്റെ മകന്‍ പി.ടി. പവിത്രന്റെ ( ) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. നാല് ദിവസം മുമ്പാണ് ഇദ്ദേഹം മരിച്ചത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..