home
Total Visiters: 
ശ്രീദേവി (ചീയേയി) മാരസ്യാര്‍
5 years ago ..

കാലിക്കടവ് : പരേതനായ ചിണ്ടന്‍ മാരാരുടെ ഭാര്യ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്ര പരിസരത്തെ ശ്രീദേവി മാരസ്യാര്‍ (ചീയേയി) നിര്യാതയായി. 86 വയസ്സായിരുന്നു. മക്കള്‍ -ഗോവിന്ദമാരാര്‍((999 (മഡിയന്‍0 ) ,ജാനകി (ഇരിയ) കുഞ്ഞപ്പ മാരാര്‍ (കച്ചവടം വറക്കോട്ട് വയല്‍ ) വത്സല, പത്മനാഭ മാരാര്‍ (കുട്ടമത്ത്)
    മരുമക്കള്‍ - ശ്യാമള ,കുഞ്ഞിരാമന്‍, ശൈലജ, പരേതനായ കുഞ്ഞിരാമന്‍, പൂമണി.
    സഹോദരങ്ങള്‍ -പരേതയായ കല്യാണി, രാമ മാരാര്‍ (കാങ്കോല്‍ )
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..