home
Total Visiters: 
ഉലഹന്നാന്‍ തളിശ്ശേരിയില്‍ (ജോണി)
5 years ago ..

കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ പോസ്റ്റ്മാസ്റ്റര്‍ പിലിക്കോട് വറക്കോട്ട് വയലിലെ ഉലഹന്നാന്‍ തളിശ്ശേരിയില്‍നിര്യാതനായി, 52 വയസ്. ഭാര്യ ലൈസമ്മ അബ്രഹാം ( കായികാധ്യാപിക, പിലിക്കോട് ഗവ എച്ച്.എസ്.എസ്)
    മക്കള്‍- അഖില ജോണ്‍,അരുണ്‍ ജോണ്‍
    സംസ്‌കാരം നാളെ (19.01.2013 ന്) രാവിലെ 10 മണിക്ക് തടിയന്‍ കൊവ്വല്‍ സെമിത്തേരിയില്‍ നടക്കും
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..