home
Total Visiters: 
ടി.വി കുഞ്ഞികൃഷ്ണന്‍ (55)
5 years ago ..


   
   
    ഉദിനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട.കായികാധ്യാപകന്‍ ഉദിനൂര്‍ സെന്‍ട്രലിലെ ടി.വി കുഞ്ഞികൃഷ്ണന്‍ (55) നിര്യാതനായി.ദീര്‍ഘകാലം ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റി ക്ലബ്ബ്, കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്‌സ് എന്നിവയുടെ സ്റ്റോപ്പര്‍ ബാക്കായി കളിച്ചിരുന്നു.ഇരുപത് വര്‍ഷത്തിലധികം ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകനായി പ്രവര്‍ത്തിച്ചു .ഇദ്ദേഹത്തിന്റെ ശിഷ്യര്‍ വിവിധ പ്രൊഫഷണല്‍ ക്ലബ്ബുകളില്‍ കളിക്കുന്നുണ്ട്.പെരിങ്ങോം വയക്കര, കക്കാട് സ്‌കൂളുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട് രണ്ടു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചിട്ടും കുട്ടികളെ വിവിധ സെലക്ഷന്‍ ക്യാമ്പുകളില്‍ പങ്കെടിപ്പിക്കുന്നതില്‍ സക്രിയനായിരുന്നു. പരേതരായ ടി.പൊക്കന്റെയും ടി.വി. മാധവിയുടെയും മകനാണ്.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..