home
Total Visiters: 
പി. സി ജാനകിയമ്മ
7 years ago ..

സ്വാതന്ത്ര്യ സമരസേനാനി പരേതനായ നാരായണന്‍നമ്പിയുടെ ഭാര്യ പി. സി ജാനകിയമ്മ നിര്യാതയായി. 88 വയസ്സായിരുന്നു. പി സി ജനാര്‍ദനന്‍, പി സി പത്മാവതി, പി സി സരോജിനി, പി സി ബാലചന്ദ്രന്‍, പി സി രാധ, പി സി വത്സല, എന്നിവര്‍ മക്കളാണ്. ടി വി സത്യവതി, പി വി ശോഭ, കെ ഭാസ്കരന്‍, പി .വിജയന്‍, ശേഖരന്‍ നമ്പി, കെ നാരായണന്‍ എന്നിവര്‍ മരുമക്കളാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..