home
Total Visiters: 
സ്വാതന്ത്ര്യ സമര സേനാനി പി. വി വിജയന്‍ നമ്പ്യാര്‍
6 years ago ..


    സ്വാതന്ത്ര്യ സമര സേനാനി ചീമേനിയിലെ പി. വി വിജയന്‍ നമ്പ്യാര്‍ നിര്യാതനായി. 87 വയസ്സായിരുന്നു. തിരുമുമ്പ് സഹോദരന്മാരിലെ ഹരീശ്വരന്‍ തിരുമുമ്പിന്‍റെയും പനയന്തട്ട മാധവിക്കുട്ടിയമ്മയുടെയും മൂത്തമകനാണ്. ചെറുപ്പകാലം തൊട്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. രത്നമ്മയാണ് ഭാര്യ.സ്നേഹലത, രമേശന്‍, രഘുനാഥ്‌, രഞ്ജിത്ത് ബാബു എന്നിവര്‍ മക്കളാണ്. സംസ്കാരം ചീമേനി വണ്ണാത്തിക്കാനത്ത് വീട്ടുവളപ്പില്‍ നടന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..