home
Total Visiters: 
മുന്തിക്കോട്ട് കണ്ണന്‍
6 years ago ..


    കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ പഴയകാല നേതാവ് ചന്തേരയിലെ മുന്തിക്കോട്ട് കണ്ണന്‍ (91) നിര്യാതനായി. ഭാര്യ -കെ വി പാറ്റ.. മക്കള്‍ - കാര്‍ത്യായനി, നാരായണി, രഘു കൃഷ്ണന്‍, രമ ,ശ്യാമള,രാധ . മാണിയാട്ട് സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപക നേതാവും, ആദ്യ ഭരണസമിതിയംഗവുമായിരുന്നു. ചീമേനി തോല്‍വിറകു സമര വളണ്ടിയര്‍ ആയിരുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..