home
Total Visiters: 
യു .മാധവി
6 years ago ..


    റിട്ട : റെയില്‍വെ ജീവനക്കാരന്‍ പരേതനായ സി കെ ചന്തന്റെ ഭാര്യ പിലിക്കോട് എക്കച്ചിയിലെ യു. മാധവി നിര്യാതയായി. 80 വയസ്സായിരുന്നു. മക്കള്‍ -കൃഷ്ണന്‍ (ഐ എ സി ലിമിറ്റെഡ് കളമശ്ശേരി) തങ്കമണി (പുത്തിലോട്ട്) രവീന്ദ്രന്‍ (അദ്ധ്യാപകന്‍ -ജി എച്ച് എസ് എസ് പിലിക്കോട് ) ഭരതന്‍ (ബംഗ്ലൂര്‍ )രഘുനാഥ്‌ (സെയില്‍സ് ഓഫീസര്‍ കേരള കൌമുദി) മരുമക്കള്‍ -ഭാസ്കരന്‍ മാസ്റ്റര്‍, രേഖ (എറണാകുളം) ബീന (അധ്യാപിക -ജി യു പി എസ് കാഞ്ഞിരപ്പൊയില്‍)) ) ) ) ), മായ (ആലപ്പുഴ) രജനി (വടക്കേ പുലിയന്നൂര്‍), സഹോദരങ്ങള്‍ - പരേതരായ ചിറ്റേയി, കുഞ്ഞമ്പു, രാഘവന്‍ . സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് സമുദായ ശ്മശാനത്തില്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..