5 years ago ..
സ്വാതന്ത്ര്യ സമരസേനാനി ചെറുവത്തൂര്‍ പുതിയ കണ്ടത്തെ പരേതനായ എം പി കണ്ണന് പെരുവണ്ണാന്റെ ഭാര്യ എം പി ചിരുത നിര്യാതയായി. 85 വയസ്സായിരുന്നു. മക്കള്‍ -രാമകൃഷ്ണന് (റിട്ട ;പോസ്റ്റ് മാസ്റ്റര്‍ കണ്ണൂര്‍ ) വേണു , ചന്ദ്രന് , ഗംഗാധരന് എരമംഗലന്‍ (തെയ്യം കലാകാരന് ) ശശി (എ. ആര് ക്യാമ്പ് കാസര്‍ഗോഡ് )