home
Total Visiters: 
കിഴക്കുമ്പാടന്‍ കൌസല്യ
6 years ago ..

പിലിക്കോട് മട്ടലായിയിലെ പരേതനായ കാനായി രാമന്‍റെ ഭാര്യ കിഴക്കുമ്പാടന്‍ കൌസല്യ നിര്യാതയായി. 86 വയസ്സായിരുന്നു. പുരുഷോത്തമന്‍, ചന്ദ്രമതി, രാമകൃഷ്ണന്‍, സഹദേവന്‍, ശാന്ത, രാധാകൃഷ്ണന്‍, മീനാകുമാരി, ഉണ്ണികൃഷ്ണന്‍, പരേതയായ രാജലക്ഷ്മി എന്നിവര്‍ മക്കളാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..