home
Total Visiters: 
പുലിക്കോടന്‍ തമ്പായി
5 years ago ..


    പരേതനായ കൃഷ്ണന്റെ ഭാര്യ പിലിക്കോട് കണ്ണംകൈയിലെ പുലിക്കോടന്‍ തമ്പായി നിര്യാതയായി. 62 വയസ്സായിരുന്നു. മക്കള്‍ - രാജേഷ് ബാബു , ജയന്‍ , രമേശന്‍ , സുമ .
    മരുമക്കള്‍ -രവി , പ്രിയ , രജനി
    സഹോദരങ്ങള്‍ -പരേതയായ കുമ്പ, പാറ്റ, പാറു, മാധവി , നാരായണി , കാര്‍ത്യായനി, ഭാസ്കരന്‍ (എ. എസ് ഐ കണ്‍ട്രോള്‍ റൂം ,കാസര്‍ഗോഡ്‌ )
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..