home
Total Visiters: 
വൈ എം സി കുഞ്ഞികൃഷ്ണ കുറുപ്പ്
5 years ago ..


    മഹാകവി കുട്ടമത്തിന്റെ സഹോദര പുത്രനും, സംസ്കൃത പണ്ഡിതനുമായ ചെറുവത്തൂര്‍ കുട്ടമത്തെ വൈ എം സി കുഞ്ഞികൃഷ്ണ കുറുപ്പ് നിര്യാതനായി. 75 വയസ്സായിരുന്നു. നിരവധി സംസ്കൃത പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം ജ്യോതിഷ പണ്ഡിതന്‍ കൂടിയായിരുന്നു . കുട്ടമത്ത് ഗവ :യു .പി സ്കൂള്‍ പ്രധാനാധ്യാപകനായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത് . ഭാര്യ -ഇന്ദിര. മക്കള്‍---.. ആനന്ദ കൃഷ്ണന്‍,അംബിക.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..