home
Total Visiters: 
കെ എം കണ്ണന്‍
4 years ago ..


    തെയ്യം കലാകാരനും, പഴയകാല സി പി എം പ്രവര്‍ത്തകനും, നാടക അഭിനേതാവുമായ ചെറുവത്തൂര്‍ കാവുംചിറയിലെ കെ എം കണ്ണന്‍ നിര്യാതനായി. 80 വയസ്സായിരുന്നു. കര്‍ക്കടക മാസത്തില്‍ ആടിവേടന്‍ കെട്ടിയാടുമ്പോള്‍ അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് പിടികൂടിയിരുന്നു. എം നാരായണിയാണ് ഭാര്യ. കൃഷ്ണന്‍ പണിക്കര്‍ , ഹരിദാസ് , രതീശന്‍ ,പവിത്രന്‍,ഗണേശന്‍ എന്നിവര്‍ മക്കളാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..