home
Total Visiters: 
സുപ്രഭ
5 years ago ..


    പിലിക്കോട് കണ്ണങ്കൈയിലെ പുളുക്കൂല്‍ ബാലകൃഷ്ണന്റെ ഭാര്യ സുപ്രഭ (30) നിര്യാതയായി. കാലിക്കടവ് അഗ്രി കള്‍ച്ചറിസ്റ്റ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി കലക്ഷന്‍ ഏജന്റാണ്. തൈവളപ്പില്‍ തമ്പാന്റെയും ,പരേതയായ യശോദയുടെയും മകളാണ്. മക്കള്‍ -ഐശ്വര്യ ,സിദ്ധാര്‍തഥ്‌
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..