home
Total Visiters: 
കാറിടിച്ച് വൃദ്ധ മരിച്ചു
5 years ago ..


    കാലിക്കടവ് :കൊടക്കാട് പൊള്ളപ്പൊയിലില്‍ റോഡ്‌ മുറിച്ചു കടക്കവേ കാറിടിച്ച് വൃദ്ധ മരിച്ചു. പൊള്ളപ്പൊയിലിലെ മടത്തില്‍ വീട്ടില്‍ കുമ്പയാണ് മരിച്ചത് .80 വയസ്സായിരുന്നു .പരേതനായ അപ്പുവിന്റെ ഭാര്യയാണ്. ഇന്ന് രാവിലെയായിരുന്നു അപകടം.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..