home
Total Visiters: 
ജാനുകുട്ടി ടീച്ചര്‍
5 years ago ..

തൃക്കരിപ്പൂര്‍: ഓരി എ എല്‍ പി സ്‌കൂള്‍ മാനേജരും റിട്ട. പ്രധാനധ്യാപികയുമായ പരങ്ങേന്‍ ജാനുകുട്ടി ടീച്ചര്‍ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ പി അമ്പാടി മാസ്റ്റര്‍. മക്കള്‍: രാജീവന്‍ (യു എ ഇ), മോളി, സുമ, രഘു (അധ്യാപകന്‍). മരുമക്കള്‍: ഡോ.ഷാര (യു എ ഇ), എം കെ കൃഷ്ണന്‍ (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, തിരുവനന്തപുരം), വി സജീന്ദ്രന്‍ (റിട്ട. ഫിനാന്‍സ് സൂപ്രണ്ട്), ദീപ (അധ്യാപിക). സഹോദരങ്ങള്‍: ഇന്ദിര (മാടക്കാല്‍), തമ്പായി (ചീറ്റ), പരേതരായ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പാറുക്കുട്ടി (നടക്കാവ്), മാധവി ടീച്ചര്‍ (വെള്ളൂര്‍).)
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..