home
Total Visiters: 
കെ പി കോരന്‍
5 years ago ..


    പഴയകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ പിലിക്കോട് കരപ്പാത്തെ കെ പി കോരന്‍ (77) നിര്യാതനായി. ഭാര്യ -മാധവി .മക്കള്‍ -നളിനി ,പത്മിനി ,ശ്യാമള ,ശോഭ ,ചിത്ര
    മരുമക്കള്‍ -നാരായണന്‍ (ചന്തേര )ചന്ദ്രന്‍ (പലിയെരി) അമ്പാടി (ബങ്കളം) പത്മനാഭന്‍ (പുത്തൂര്‍ )
    സഹോദരങ്ങള്‍ -അമ്പു കൊടക്കാരന്‍ (കരക്കക്കാവ് ഭഗവതി ക്ഷേത്രം സ്ഥാനികന്‍), രാഘവന്‍ ,നാരായണന്‍ (പിലിക്കോട് ഗ്രാമപഞ്ചായത്തംഗം )നാരായണി ,പരേതരായ അപ്പു ,പാറു
    രയരമംഗലം ഭഗവതി ക്ഷേത്രം നവീകരണ സമിതി ട്രഷറര്‍, കരക്കക്കാവ് ഭഗവതി ക്ഷേത്രം ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..