home
Total Visiters: 
ഇ . വി അപ്പുഞ്ഞി മാസ്റ്റര്‍
4 years ago ..


    റിട്ട ;അദ്ധ്യാപകന്‍ പിലിക്കോട് എക്കച്ചിയിലെ ഇ. വി അപ്പുഞ്ഞി മാസ്റ്റര്‍ (85) നിര്യാതനായി. ഭാര്യ കാര്‍ത്യായനി.മക്കള്‍ -പ്രേമലത കാഞ്ചന,രമ,ശ്രീജിത്ത് (ഗള്‍ഫ്‌).മരുമക്കള്‍ -കുഞ്ഞിക്കണ്ണന്‍ (റിട്ട;ജയില്‍ സുപ്രണ്ട്)രവീന്ദ്രന്‍ (മാനേജര്‍ ഗ്രാമീണ്‍ ബാങ്ക് രാമന്തളി)ചന്ദ്രന്‍ (ചെമ്മട്ടം വയല്‍ )സഹോദരങ്ങള്‍ -പരേതരായ കുഞ്ഞമ്പു ,കണ്ണന്‍ ,പാട്ടി ,മാണിക്കം
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..