home
Total Visiters: 
തീവണ്ടി തട്ടി മരിച്ചു
4 years ago ..


    ചെറുവത്തൂര്‍ മുഴക്കീലിലെ പരേതനായ ഇടയില്‍ വീട്ടില്‍ ബാലന്റെ മകന്‍ നിഷാന്തിനെ (26) പള്ളിക്കരയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.അമ്മ -നാരായണി. സഹോദരങ്ങള്‍-പവിത്രന്‍ ,നിഷ ,പരേതനായ വിനോദ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..