home
Total Visiters: 
വെള്ളായി അമ്പു
4 years ago ..


    പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം റിട്ട; ജീവനക്കാരന്‍ പിലിക്കോട് മല്ലക്കരയിലെ വെള്ളായി അമ്പു (80) നിര്യാതനായി. ഭാര്യ-വട്ടക്കുളത്ത് കുമ്പ. മക്കള്‍ -നാരായണി, സരോജിനി,കുഞ്ഞിക്കണ്ണന്‍, സുകുമാരന്‍, നിഷ.
    മരുമക്കള്‍ -രാമകൃഷ്ണന്‍ (ചെറുവത്തൂര്‍ ), ജയസുധ (പേക്കടം )സരിത (പുതിയ കണ്ടം) മധു (പുതിയ കണ്ടം)
    സഹോദരങ്ങള്‍ -പാറ്റ, പാറു,പരേതയായ കുമ്പ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..