home
Total Visiters: 
പി . പാര്‍വ്വതി
5 years ago ..

കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു . ചന്തേര ഗവ; യുപി സ്‌കൂള്‍ പരിസരത്തെ പടോളി പാര്‍വ്വതി (65) ആണ് മരിച്ചത്. ബുധനാഴ്ച പകല്‍ ഒരു മണിക്ക് ബന്ധുക്കളാണ് വീട്ടുകിണറ്റില്‍ വീണ നിലയില്‍ പാര്‍വതിയെ കണ്ടത്തിയത്. തൃക്കരിപ്പൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌കാരം വ്യാഴാഴ്ച പകല്‍ രണ്ടിന്. ഭര്‍ത്താവ് പരേതനായ എം സി അപ്പു. മക്കള്‍: ഗംഗാധരന്‍ (ദുബായ്), സുഗുണന്‍ (കെ എസ് ആര്‍ ടി സി )
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..