home
Total Visiters: 
ബിന്ദു
5 years ago ..


    ചെറുവത്തൂര്‍ മടിക്കുന്നിന് സമീപത്തെ പി . വി രാഘവന്‍ മാസ്റ്റര്‍ -മാധവി ദമ്പതികളുടെ മകള്‍ ബിന്ദു (38) നിര്യാതയായി. കാഞ്ഞങ്ങാട് രാം ടെക്സ്റ്റൈല്‍സ് ഉടമ വിജയന്റെ ഭാര്യയാണ്. മക്കള്‍ -അശ്വതി ,അഭിരാം. സഹോദരങ്ങള്‍ -ബിനു (കാഞ്ഞങ്ങാട് കോടതി),ബിജു (ഉമേഷ്‌ കമ്മത്ത് ആന്റ് കമ്പനി ) ബീന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..