home
Total Visiters: 
പി വി കുഞ്ഞിക്കണ്ണന്‍ നായര്‍
4 years ago ..


    കൊടക്കാട് പൊള്ളപ്പൊയിലിലെ പയ്യാടക്കത്ത് വടക്കേ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ -പറമ്പത്ത് പത്മാവതിയമ്മ. രാജഗോപാലന്‍,രവി രാജന്‍ സതീ ദേവി, ഉണ്ണിക്കണ്ണന്‍(ഖാദി ഭവന്‍ ചെറുവത്തൂര്‍ ) യമുനാ ലക്ഷ്മി എന്നിവര്‍ മക്കളാണ്.
    മരുമക്കള്‍ -ഉഷാ കുമാരി ( രാവണേശ്വരം) ,ലതിക (വടശ്ശേരി), സുകുമാരന്‍ (ഗുരുവായൂര്‍), മായ (ഏച്ചിക്കൊവ്വല്‍)
    സഹോദരങ്ങള്‍ -പി വി നാരായണന്‍ നായര്‍ (കുട്ടമത്ത്) കുഞ്ഞികൃഷ്ണന്‍ നായര്‍( പൊന്നമ്പാറ)
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..