home
Total Visiters: 
വി.വി. കുമാരന്‍
4 years ago ..

കാലിക്കടവ് ലക്ഷ്മി ടയേഴ്‌സ് ഉടമ തൈക്കടപ്പുറം കോളനി ജംക്ഷനിലെ വി.വി. കുമാരന്‍ (60) നിര്യാതനായി. ഭാര്യ- സി. ബീന. മക്കള്‍- വി.വി. നീതു, ഗോവിന്ദരാജ് (ബാംഗ്ലൂര്‍), മരുമകന്‍- ടി. സജീഷ് (എയര്‍ഫോഴ്‌സ്).സഹോദരങ്ങള്‍- വി.വി. കുഞ്ഞമ്പു (ലക്ഷ്മി വുഡ് വര്‍ക്‌സ്, നീലേശ്വരം), നാരായണന്‍, കുഞ്ഞിക്കൃഷ്ണന്‍ (ഇരുവരും റിട്ട. പ്രധാനാധ്യാപകര്‍), കുഞ്ഞിരാമന്‍, പത്മനാഭന്‍ (ഇരുവരും കച്ചവടം), ബാലകൃഷ്ണന്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), ജാനകി, വിലാസിനി, പരേതനായ രാഘവന്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..