home
Total Visiters: 
കെ രാഘവന്‍
5 years ago ..

ചന്തേരയിലെ റിട്ട : പ്രധാനാധ്യാപകന്‍ കെ രാഘവന്‍ (85) നിര്യാതനായി.1957 ല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ദില്ലിയില്‍ പൂരക്കളി അവതരിപ്പിച്ച ചന്തേര സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. അധ്യാപക സമരവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. മാണിയാട്ട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ആയിരുന്നു. തയ്യില്‍ സൌത്ത് ജി എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഭാര്യ നാരായണി, മക്കള്‍ വത്സല (മുംബൈ ) പ്രേമ (ചെറുവത്തൂര്‍) സുഭാഷ് ബാബു. മരുമക്കള്‍ കുമാരന്‍ (മുംബൈ ) കെ കെ കുമാരന്‍ വൈദ്യര്‍ (സി പി എം ചെറുവത്തൂര്‍ ലോക്കല്‍ കമ്മറ്റിയംഗം )പ്രസീത (പാലായി )
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..