home
Total Visiters: 
ഗോവിന്ദപൊതുവാള്‍
5 years ago ..


    കാലിക്കടവ് : പിലിക്കോട് പടുവളത്തിലെ മഞ്ഞ ഗോവിന്ദപൊതുവാള്‍ നിര്യാതനായി .76 വയസ്സായിരുന്നു. ഭാര്യ -ചിറക്കര നാരായണി അമ്മ. മക്കള്‍ - പുഷ്പ ,തങ്കമണി, കുഞ്ഞികൃഷ്ണന്‍, സത്യഭാമ, ഉഷ. മരുമക്കള്‍ -ഭാസ്കരന്‍ (കരിവെള്ളൂര്‍) ഗോപി (വെള്ളിക്കോത്ത്) നളിനി ,ഗംഗാധരന്‍ (വെള്ളിക്കോത്ത്) തമ്പാന്‍ (വടശ്ശേരി ) സഹോദരങ്ങള്‍ -കാര്‍ത്യായനി, തമ്പായി ,നാരായണന്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..