home
Total Visiters: 
എളാട്ട് കുഞ്ഞിരാമന്‍
4 years ago ..

കാസര്‍ഗോഡ്‌ ഗവ: കോളേജ് റിട്ട; ജീവനക്കാരന്‍ പിലിക്കോട് പടുവളത്തെ എളാട്ട് കുഞ്ഞിരാമന്‍ നിര്യാതനായി. 63 വയസ്സായിരുന്നു. പരേതനായ മാടക്കാല്‍ അമ്പുവിന്റെയും, മാണിക്കത്തിന്റെയും മകനാണ് ഭാര്യ -ശാന്ത. മക്കള്‍ -സുനില്‍ കുമാര്‍, സുധീഷ്‌ കുമാര്‍, ഇന്ദു.
    മരുമക്കള്‍ - മല്ലിക , മൃദുല ,ശ്രീകാന്ത്.
    സഹോദരങ്ങള്‍ -ഭാസ്കരന്‍ ,രാജന്‍ ,സുകുമാരന്‍, ജാനകി ,ചന്ദ്രമതി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..