home
Total Visiters: 
കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍
5 years ago ..


    കാലിക്കടവ്; വെള്ളച്ചാല്‍ മാതൃക സഹവാസ വിദ്യാലയം പ്രധാനാധ്യാപകനും , ഏച്ചിലാംവയല്‍ സ്വദേശിയുമായ എം വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി. 52 വയസ്സായിരുന്നു. ദീര്‍ഘകാലം പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ മൈത്രി . മക്കള്‍ -അഞ്ചു, ആദര്‍ശ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..