home
Total Visiters: 
ലക്ഷ്മി അമ്മ
4 years ago ..


    പരേതനായ അപ്പാട കോരപൊതുവാളിന്റെ ഭാര്യ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ താഴത്തെ പാലാട്ട് ലക്ഷ്മി അമ്മ നിര്യാതയായി. 91 വയസ്സായിരുന്നു. മക്കള്‍ - മാധവി, പത്മനാഭന്‍ (സീക്ക് ഡയരക്ടര്‍) , സാവിത്രി, ജയലക്ഷ്മി, പരേതനായ പ്രഭാകരന്‍. മരുമക്കള്‍- ശ്രീധരപൊതുവാള്‍, ശാന്ത, കെ കരുണാകരന്‍ നായര്‍, പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍ -ടി പി കുഞ്ഞമ്പു അടിയോടി, പരേതരായ നാരായണന്‍ അടിയോടി , വലിയ കുഞ്ഞമ്പു അടിയോടി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..