home
Total Visiters: 
കാനാ നാരായണന്‍ നായര്‍
4 years ago ..


    ഏച്ചിക്കൊവ്വലിലെ കാനാ നാരായണന്‍ നായര്‍ നിര്യാതനായി. 92 വയസ്സായിരുന്നു. ഏച്ചിക്കൊവ്വല്‍ ഗ്രാമീണ വായനശാലയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളും മുന്‍കാല പ്രസിഡനടും ആയിരുന്നു.ഭാര്യ -പി കാര്‍ത്യായനി അമ്മ. മക്കള്‍ -നാരായണി, പത്മനാഭന്‍,കുഞ്ഞികൃഷ്ണന്‍, തമ്പായി,ശ്രീനിവാസന്‍ പരേതരായ നാരായണന്‍, രാജന്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..