home
Total Visiters: 
എന്റൊസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു
7 years ago ..

ചെറുവത്തൂര്‍: എന്റൊസള്‍ഫാന്‍ രോഗ ബാധയെ തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുഴക്കോം കിഴക്കേക്കരയിലെ പി. പി. തമ്പാന്റെ ഭാര്യ എം. തങ്കമണി (44) യാണ് മരിച്ചത്‌.
    മക്കള്‍: വിപിന്‍ ലാല്‍, വിജിത
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..