home
Total Visiters: 
പി.കുസുമം
7 years ago ..

മാണിയാട്ടെ പരേതനായ പി .കുമാരന്‍ നായരുടെ ഭാര്യ പി .കുസുമം (65 )നിര്യാതയായി. മക്കള്‍-വിനോദ് കുമാര്‍ (ബാംഗ്ലൂര്‍)ശ്രീകുമാര്‍ (ഡി. എം. ഒ ഓഫീസ് കാഞ്ഞങ്ങാട്)അനില്‍കുമാര്‍. മരുമക്കള്‍ -പ്രിയ (ബാംഗ്ലൂര്‍) ബിന്ദു (പി. ഡബ്ല്യു. ഡി ഓഫീസ് കാഞ്ഞങ്ങാട്) അര്‍ച്ചന. സഹോദരങ്ങള്‍ -ഗോപിനാഥ്‌, വേണുഗോപാലന്‍,മനോഹരന്‍, പരേതനായ പ്രഭാകരന്‍ മാസ്റ്റര്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..