home
Total Visiters: 
ഞാണിക്കോടന്‍ കോമന്‍
4 years ago ..

പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഞാണിക്കോടന്‍ കോമന്‍( 87) നിര്യാതനായി. ഭാര്യ -ആച്ചം വീട്ടില്‍ നാരായണി. മക്കള്‍ -കരുണാകരന്‍ , ശ്യാമള , ലീല , രാജീവന്‍ (ക്ലാര്‍ക്ക് രയരമംഗലം ഭഗവതി ക്ഷേത്രം പിലിക്കോട് ) മരുമക്കള്‍ -തങ്കമണി , പരേതനായ ഗോവിന്ദന്‍ , ഗോപാലന്‍ , സാവിത്രി. സഹോദരങ്ങള്‍ -പരേതനായ ചന്തു , കമ്മാടത്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..