home
Total Visiters: 
കെ യശോദ
4 years ago ..


    പിലിക്കോട് എരവിലെ റിട്ട ;അധ്യാപകൻ വി.വി.അപ്പു വിന്റെ ഭാര്യ കെ.യശോദ (74)നിര്യാതയായി.റിട്ട :ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു.
    മക്കൾ :വിമൽ ദേവ് (ക്യാപ്റ്റന്‍ AGEIB&D,ആവടി ),ചിത്രരാജ് (RPF കാസർഗോഡ്‌ ),ധനരാജ് (S.N.എഞ്ചിനീയറിംഗ് കോളേജ് ,കോറോം )
    മരുമക്കൾ :നിഷവിമൽ (പാനൂർ ),സീന (മണിയാട്ട് ),മനോന്ജന (മുളിയാർ മാപ്പിള ജി.യു ,പി.സ്കൂൾ )
    സഹോദരങ്ങൾ :ശാരദ (കൊളശേരി )പരേതരായ നാരായണി,നാരായണൻ ,കൌസല്യ ,ലക്ഷ്മി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..