home
Total Visiters: 
ഒ.വി കുഞ്ഞിരാമന്‍
3 years ago ..


    അച്ചാംതുരുത്തിയിലെ ഒ.വി കുഞ്ഞിരാമന്‍(76) നിര്യാതനായി. ഭാര്യ -ചിത്ര ഒ.പി ടി. മക്കള്‍ -ഇന്ദിര( ചന്തേര) , ചന്ദ്രഭാനു (ഖാദി വിപണന കേന്ദ്രം കാലിക്കടവ്), അംബിക (കണ്ടോത്ത്) അനിത (കാസര്‍ഗോഡ്‌) ഉമേശന്‍ ( പി ഡബ്ല്യു ഡി ഓഫീസ് കാസര്‍ഗോഡ്‌)
    മരുമക്കള്‍ - കുഞ്ഞിരാമന്‍ ടി പി , പ്രസീത (തൃക്കരിപ്പൂര്‍), ശശീന്ദ്രന്‍ (അദ്ധ്യാപകന്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തളിപ്പറമ്പ്)അശോകന്‍ (ടെക്സ്റ്റൈല്‍സ് കാസര്‍ഗോഡ്‌) സുനന്ദ (പോസ്റ്റ്‌ ഓഫീസ് മടക്കര)
    സഹോദരങ്ങള്‍ -കുഞ്ഞമ്മാറു, പരേതനായ -കുഞ്ഞിക്കണ്ണന്‍
    ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്ക് മാനേജിംഗ് ഡയരക്ടര്‍, ഉത്തരമലബാര്‍ തീയ്യ സമുദായ സംഘം മുന്‍ പ്രസിഡന്റ്, കോട്ടപ്പുറം വൈകുണ്ഡക്ഷേത്രം പ്രസിഡന്റ്, നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം കേന്ദ്ര കമ്മറ്റി പ്രസിഡന്റ്, നീലേശ്വരം കാവില്‍ ഭവന്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗം, അച്ചാംതുരുത്തി ശ്രീനാരായണഗുരു സ്മാരക വായനശാല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്കാരം -തിങ്കള്‍ രാവിലെ പത്തിന്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..