home
Total Visiters: 
കണ്ണന്‍ കാരണവര്‍
4 years ago ..


    പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ പിലിക്കോട് കണ്ണങ്കൈയിലെ നീലിയന്‍ വീട്ടില്‍ കണ്ണന്‍ കാരണവര്‍ (75) നിര്യാതനായി. ഭാര്യ -മന്ദ്യന്‍ വീട്ടില്‍ ജാനകി
    മക്കള്‍ -സുരേന്ദ്രന്‍ (വാട്ടര്‍ അതോറിറ്റി കാഞ്ഞങ്ങാട് )
    പ്രകാശന്‍ (സിവില്‍ പോലീസ് ഓഫീസര്‍ ബേക്കല്‍ )
    സുപ്രജ
    മരുമക്കള്‍ -ജലജ , ചിത്ര ,മധുസൂദനന്‍
    സഹോദരന്‍ -ബാലകൃഷ്ണന്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..