home
Total Visiters: 
എന്‍. രത്നാകരന്‍
3 years ago ..


    ചെറുവത്തൂര്‍: മുതിര്‍ന്ന സി.പി.എം നേതാവ് പരേതനായ സി.കൃഷ്ണന്‍ നായരുടെ മകന്‍ പിലിക്കോട് പടുവളത്തെ എന്‍.രത്നാകരന്‍ (58) നിര്യാതനായി. ഭാര്യ : സുധ. മക്കള്‍ - വിപിന്‍ , നിഖില്‍ (ഇരുവരും ബാംഗ്ലൂര്‍ )
    സഹോദരങ്ങള്‍ :രവീന്ദ്രന്‍ ( റിട്ട:സെയില്‍സ് ടാക്സ് ഓഫീസര്‍ ), കുഞ്ഞികൃഷ്ണന്‍ (ജില്ലാ സഹകരണ ബാങ്ക് കാസര്‍കോട്), രുഗ്മിണി (മുംബൈ ), പത്മാവതി ( അധ്യാപിക , ജി.യു.പി.എസ് ഉപ്പിലിക്കൈ) ഹേമലത (അധ്യാപിക ജി.എച്ച്.എസ്.എസ് സൌത്ത് തൃക്കരിപ്പൂര്‍), സന്തോഷ്‌ കുമാര്‍ ( ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞങ്ങാട് )
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..