home
Total Visiters: 
തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു.
7 years ago ..

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഉദിനൂര്‍ അരിവിരുത്തിയിലെ എം. വി. പത്മനാഭന്റെറയും ആലയില്‍ മാധവിയുടെയും മകന്‍ എ. രവി (37) ആണ് മരിച്ചത്‌. രണ്ട് ദിവസം മുമ്പ്‌ അരിവിരുത്തിയിലെ വീട്ടില്‍ രവിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മംഗലാപുരത്ത്‌ ചികിത്സയിലായിരിക്കെ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.
   
    ഭാര്യ: ടി.വി. പ്രസീത, മക്കള്‍: അനുഷ, ആര്യ
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..