home
Total Visiters: 
ട്രെയിന്‍ തട്ടി മരിച്ചു.
7 years ago ..

മയിച്ച: മയിച്ച എ.കെ.ജി. ക്ലബിനു സമീപം പി.പി. കൃഷ്ണന്‍ (53) ആണ് മരിച്ചത്‌. അനുജന്റെ കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടാന്‍ പോകവേ ആണ് അപകടം സംഭവിച്ചത്‌....
   
    പരേതനായ കുഞ്ഞമ്പുവിന്റെയും കൊട്ടുവിന്റെയും മകനാണ്.
   
    സഹോദരങ്ങള്‍: ചിരുതകുഞ്ഞി, ജാനകി, തമ്പായി, ഗംഗാധരന്‍, ബാലകൃഷ്ണന്‍, വസന്ത
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..